JUDICIALചോദ്യം ചെയ്യലിന് ഹാജരാകാനുള്ള പോലീസ് സമന്‍സ് വാട്‌സാപ്പില്‍ ഇട്ട ശേഷം ഡബിള്‍ ടിക്ക് കണ്ടാലും ഇനി നിരപരാധികളെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല; അന്വേഷണ ഏജന്‍സികളുടെ സമന്‍സ് എല്ലാം പ്രതികള്‍ക്ക് പോലീസ് നേരിട്ട് കൈമാറണം; ഇമെയിലൂടേയും വാട്‌സാപ്പിലൂടേയും ഇനി സമന്‍സ് അയക്കാന്‍ പോലീസിന് കഴിയില്ല; ഇത് സുപ്രീംകോടതിയുടെ നിര്‍ണ്ണായക ഉത്തരവ്; അഡ്വ സിദ്ധാര്‍ത്ഥ് ലൂത്ര ഇഫക്ട് വീണ്ടുംപ്രത്യേക ലേഖകൻ1 Aug 2025 9:01 AM IST